Surprise Me!

ശബരിമല സന്നിധാനത്ത് വീണ്ടും നാമജപപ്രതിഷേധം | Oneindia Malayalam

2018-11-23 209 Dailymotion

Sabarimala protest case registered against many<br />ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി സന്നിധാനത്ത് ശരണം വിളിച്ച നൂറോളം പേർക്കെതിരെയാണ് കേസെടുത്തത്. നാലുപേരുടെ നേതൃത്വത്തിലായിരുന്നു സന്നിധാനത്ത് നാമജപപ്രതിഷേധം നടന്നത്. ഇവരുൾപ്പെടെ കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെയാണ് സന്നിധാനം പോലീസ് കേസെടുത്തത്.<br />

Buy Now on CodeCanyon